Tuesday June 19th, 2018 - 12:25:pm
topbanner
Breaking News

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

Neethu
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വിവിധ വികസനപദ്ധതികളുടെ പ്രഖ്യാപനവും നിര്‍മാണോദ്ഘാടനവും രാജു ഏബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ അധ്യക്ഷത വഹിച്ചു. മാതൃകാ ഊര്‍ജസംരക്ഷണപദ്ധതി, ഹരിത കര്‍മസേന, സമ്പൂര്‍ണ ജലഗ്രാമപദ്ധതി, ഹരിത വാര്‍ഡ്, നവീകരിച്ച ബസ് സ്റ്റാന്‍ഡ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജമധു, ബിബിന്‍ മാത്യു, മീനു ഏബ്രഹാം, യശോധരന്‍ ഉണ്ണിത്താന്‍, ജി അനില്‍, ആര്‍ രാജേഷ്, വിനോദ് കുമാര്‍, സിറിയക് തോമസ്, ടി കെ ജയിംസ്, ബിനു തെള്ളിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

English summary
pathanamthitta develop plan inauguration

More News from this section

Subscribe by Email