Saturday November 17th, 2018 - 6:54:pm
topbanner

പത്തനംതിട്ടയിൽ മദ്യലഹരിയില്‍ ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു

NewsDesk
പത്തനംതിട്ടയിൽ  മദ്യലഹരിയില്‍ ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ നാട്ടുകാര്‍ തമ്മിലുണ്്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചിറ്റാര്‍ കൊടുമുടി സ്വദേശി വിനോദ് (53) ആണ് മരിച്ചത്. മദ്യലഹരിയിലുണ്്ടായ സംഘര്‍ഷമാണ് ഒരാളുടെ മരണത്തില്‍ കലാശിച്ചത്.

തളിപ്പറമ്പ്; പ്യൂണിന്റെ കൊലപാതകത്തിന് പിന്നില്‍ സുഹൃത്ത്; പ്രതി വിദേശത്തേക്ക് കടന്നു

ഭാര്യയെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ച് ഒരു ഭര്‍ത്താവ്

 

English summary
pathanamthitta chittaril murder
topbanner

More News from this section

Subscribe by Email