Tuesday May 22nd, 2018 - 10:54:pm
topbanner

കണ്ണൂർ: കാണാതായ മധ്യവയസ്‌കയെ കണ്ടെത്തി

NewsDesk
കണ്ണൂർ: കാണാതായ  മധ്യവയസ്‌കയെ കണ്ടെത്തി

കണ്ണൂർ: കഴിഞ്ഞ ദിവസം കാണാതായ ശ്രീകണ്ഠപുരം കോട്ടൂരിലെ സി.കെ ശ്യാമളയെ കണ്ടെത്തി. പരിയാരം മെഡിക്കൽ കോളേജ് പരിസരത്തുനിന്നാണ് കണ്ടെത്തിയത്.

കണ്ടെത്തുമ്പോൾ തീർത്തും അവശനിലയിലായിരുന്ന ശ്യാമളയെ ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രണ്ടുദിവസമായി പോലീസ് രാവും പകലും നടത്തിയ തിരച്ചിലിലാണ് ശാമളയെ കണ്ടെത്തിയത്.

Read more topics: kannur, pariyaram,
English summary
pariyaram missing old lady

More News from this section

Subscribe by Email