Friday July 19th, 2019 - 10:06:pm
topbanner
topbanner

രാജവെമ്പാല ഇരപിടിച്ചു: ജനം നോക്കി നില്‍ക്കെ

NewsDesk
രാജവെമ്പാല ഇരപിടിച്ചു: ജനം നോക്കി നില്‍ക്കെ

കണ്ണൂര്‍: ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ പറശ്ശിനിക്കടവ് പാമ്പു വളര്‍ത്തു കേന്ദ്രം അപൂര്‍വ്വ കാഴ്ചക്ക് വേദിയായി.
ജനമധ്യത്തില്‍ രാജവെമ്പാല ഇരതേടി എന്നതാണ് അപൂര്‍വ്വത.

സാധാരണയായി രാജവെമ്പാലകള്‍ ഇരതേടുന്നത് ജനസഞ്ചാരമില്ലാത്ത ഇടങ്ങളിലാണ്, എന്നാല്‍ ഈദ് ദിനത്തില്‍ രാജവെമ്പാലയുടെ ഇരതേടല്‍ ജനമധ്യത്തിലാക്കി അപൂര്‍വ്വത ഒരുക്കുകയായിരുന്നു പറശ്ശിനിക്കടവ് പാമ്പു വളര്‍ത്തു കേന്ദ്രം അധികൃതര്‍. മൂര്‍ഖന്‍, ചേര തുടങ്ങിയ പാമ്പുകളെയാണ് രാജവെമ്പാലയുടെ ഇരകള്‍.

ഒരിക്കല്‍ ഇരയെടുത്തു കഴിഞ്ഞാല്‍ അടുത്ത ഇരയെടുക്കാനായി ഏഴു ദിവസം മുതല്‍ പത്തുദിവസം വരെ ഇടവേള കൊടുക്കാറുണ്ട് കനത്ത മഴയേയും വകവെക്കാതെ നിരവധി ആളുകളാണ് ഈ കാഴ്ചക്ക് സാക്ഷിയാകാന്‍ എത്തിയത്.parassinikadavu_snake_park_king_kobra_

പ്രസ് ക്ലബ്ബിനോട് അനുബന്ധിച്ചുള്ള സങ്കേതത്തില്‍ മദ്യപാനം; ഏഷ്യാനെറ്റ് ജീവനക്കാരുടെ തമ്മിലടി

English summary
parassinikadavu snake park king kobra feeding show
topbanner

More News from this section

Subscribe by Email