Wednesday February 20th, 2019 - 7:07:am
topbanner

പൗരുഷത്തോടെ പാര്‍ട്ടിയെ നയിച്ച നേതാവായിരുന്നു ചെര്‍ക്കളം: സയ്യിദ് സാദിഖലി തങ്ങള്‍

Aswani
പൗരുഷത്തോടെ പാര്‍ട്ടിയെ നയിച്ച നേതാവായിരുന്നു ചെര്‍ക്കളം: സയ്യിദ് സാദിഖലി തങ്ങള്‍

മലപ്പുറം: പൗരുഷത്തോടെ പാര്‍ട്ടിയെ നയിച്ച നേതാവായിരുന്നു മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ലയെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നിലപാടുകളില്‍ ഉറച്ച് നിന്ന് പാര്‍ട്ടി നയങ്ങള്‍ നടപ്പാക്കാന്‍ ധീരത കാണിച്ചു. ഭരണപാടവവും മികവുറ്റ സംഘാടനവും ചെര്‍ക്കളം കാഴ്ച്ചവെച്ചു.

വിശ്രമമില്ലാത്ത സേനത്തിലൂടെ പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും കണ്ണീരൊപ്പാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വിമര്‍ശനങ്ങള്‍ ഭയക്കാതെയുള്ള പ്രകൃതം അദ്ദേഹത്തെ വേറിട്ടു നിര്‍ത്തിയതായും സാദിഖലി തങ്ങള്‍ പറഞ്ഞു.

Viral News

English summary
Cherkalam was the leader who led the party with the mantle: sayyid sadiq ali thangal
topbanner

More News from this section

Subscribe by Email