Monday September 24th, 2018 - 5:05:pm
topbanner

പമ്പാനദിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

rajani v
പമ്പാനദിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

ആലപ്പുഴ: നീരേറ്റുപുറത്ത് പമ്പാനദിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാ ളിയെ കാണാതായി. എടത്വാ അമിച്ചകരി മുണ്ടോട്ട് പറമ്പ് മോഴച്ചേരില്‍ രാജനെയാണ് കാണാതായത്. ഫയര്‍ഫോഴ്‌സും പോലീസും തിരച്ചില്‍ നടത്തുന്നു'

 

Read more topics: pambanadi,boat, drown
English summary
pambanadi boat drown
topbanner

More News from this section

Subscribe by Email