Wednesday November 21st, 2018 - 7:28:am
topbanner

കൽപ്പാത്തി ദേശീയ സംഗീതോത്സവത്തിൽ ഇന്ന്

NewsDesk
കൽപ്പാത്തി ദേശീയ സംഗീതോത്സവത്തിൽ ഇന്ന്

കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നവംബർ 13 വരെ കൽപ്പാത്തി ദേശീയ സംഗീതോത്സവം നടക്കും. 

കൽപാത്തി ചാത്തപ്പുരം മണി അയ്യർ റോഡിൽ പ്രത്യേകം സജ്ജീകരിച്ച ലാൽഗുഡി.ജി.ജയരാമൻ നഗറിൽ ഇന്ന് (നവംബർ 10) ശ്യാമശാസ്ത്രി ദിനത്തിൽ വൈകീട്ട് അഞ്ചിന് എം.മുത്തുകൃഷ്ണന്റെ സംഗീത കച്ചേരിക്ക് ഗോകുൽ.വി.എസ്.ആലംകോട് (വയലിൻ), യധുകുൽ മുരളീധരൻ (മൃദംഗം) .

ഏഴിന് ഒ.എസ്.ത്യാഗരാജന്റെ സംഗീത കച്ചേരി. മുലൈ്ലവാസൽ ഡോ.ജി.ചന്ദ്രമൗലി (വയലിൻ), കോട്ടയം.ജി.സന്തോഷ്കുമാർ (മൃദംഗം), പി.എൽ.സുധീർ (ഘടം).(ലോഗോ സഹിതം)

Read more topics: palakkad, kalpathy, music fest
English summary
palakkad kalpathy music fest starts
topbanner

More News from this section

Subscribe by Email