Wednesday September 19th, 2018 - 2:42:pm
topbanner
Breaking News

പായ്ക്കറ്റ് ചപ്പാത്തി കഴിച്ച മൂന്നു വയസ്സുകാരന് ഭക്ഷ്യ വിഷബാധ

NewsDesk
പായ്ക്കറ്റ് ചപ്പാത്തി കഴിച്ച മൂന്നു വയസ്സുകാരന് ഭക്ഷ്യ വിഷബാധ

ഗുരുവായൂര്‍: പായ്ക്കറ്റ് ചപ്പാത്തി കഴിച്ച മൂന്നു വയസുകാരനു ഭക്ഷ്യവിഷബാധയെന്ന് ആരോപണം. ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്നു ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

15 /11 /17 വരെ ഉപയോഗ കാലയളവ് രേഖപ്പെടുത്തിയ പായ്ക്കറ്റിലെ എല്ലാ ചപ്പാത്തിയും പൂപ്പല്‍ ബാധിച്ച നിലയിലായിരുന്നെന്നു പിതാവ് പറഞ്ഞു. ചപ്പാത്തിയില്‍ കണ്ട വെള്ളപ്പൊടി ഗോതമ്ബ് ആകുമെന്നു കരുതി ശ്രദ്ധിച്ചില്ല. ഭക്ഷ്യവകുപ്പിന് ഇന്നു പരാതി നല്‍കുമെന്നു വീട്ടുകാര്‍ പറഞ്ഞു.

Read more topics: guruvayoor, chappathi, food poison,
English summary
packet chappathi food poisoning
topbanner

More News from this section

Subscribe by Email