topbanner
Wednesday June 28th, 2017 - 2:17:pm
topbanner

നെഹ്‌റുട്രോഫി ജലമേള: സ്റ്റാര്‍ട്ടിംഗ് സംവിധാനത്തില്‍ കൂടുതല്‍ പരിചയ സമ്പന്നരെ നിയോഗിക്കണമെന്ന് ബോട്ട് ക്ലബ് അസോസിയേഷൻ

NewsDesk
നെഹ്‌റുട്രോഫി ജലമേള: സ്റ്റാര്‍ട്ടിംഗ് സംവിധാനത്തില്‍ കൂടുതല്‍ പരിചയ സമ്പന്നരെ നിയോഗിക്കണമെന്ന് ബോട്ട് ക്ലബ് അസോസിയേഷൻ

ആലപ്പുഴ: നെഹ്‌റുട്രോഫി ജലമേളയുടെ സ്റ്റാര്‍ട്ടിംഗ് സംവിധാനം പരിഷ്‌ക്കരിക്കുകയല്ല. മറിച്ച് കൂടുതല്‍ പരിചയ സമ്പന്നരെ സ്റ്റാര്‍ട്ടിംഗ് ചുമതലയില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് കേരള റോവിംഗ് ആന്‍ഡ് പാഡലിംഗ് ബോട്ട് ക്ലബ് അസോസിയേഷൻ

ജലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് തുല്യനീതി ഉറപ്പാക്കാന്‍ ഇത് ആവശ്യമാണ്. നിലവില്‍ ജലോത്സവത്തില്‍ വിദഗ്ധരായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ പകുതിയിലധികം യോഗ്യതയില്ലാത്തവരാണ്.

പതിറ്റാണ്ടുകളായി ജലോത്സവവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പുറത്തുനില്‍ക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായും ജില്ലാ കളക്ടര്‍ നോമിനേറ്റ് ചെയ്തും മേഖലയുമായി ഒരു ബ്ന്ധവുമില്ലാത്തവര്‍ ജലോത്‌സവ നടത്തിപ്പുകാരായി മാറുകയാണെന്നും അസോസിയേഷന്‍ ആരോപിച്ചു.

Read more topics: nehru trophy, boat race,
English summary
nehru trophy boat race 2017
topbanner topbanner

More News from this section

Subscribe by Email