Tuesday September 25th, 2018 - 4:47:pm
topbanner

കുടുംബവഴക്കിനിടെ യുവതികുഞ്ഞുമായിപുഴയിൽ ചാടി രക്ഷിക്കാനായി ഭര്‍ത്താവും പിന്നാലെ ചാടി

renjini
കുടുംബവഴക്കിനിടെ യുവതികുഞ്ഞുമായിപുഴയിൽ ചാടി രക്ഷിക്കാനായി ഭര്‍ത്താവും പിന്നാലെ ചാടി

മൂന്നാര്‍: കുടുംബവഴക്കിനിടെ യുവതികുഞ്ഞുമായിപുഴയിൽ ചാടി. രക്ഷിക്കാനായി ഭര്‍ത്താവും പിന്നാലെ ചാടി. മൂന്നുപേരെയും ഒഴുക്കില്‍പെട്ട് കാണാതായി. മൂന്നാറിന് സമീപം പെരിയവര കന്നിമല ആറില്‍ ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. 

വിഷ്ണു (30) ഭാര്യ ശിവ രഞ്ജിനി(24), 9 മാസം പ്രായമുള്ള കുട്ടി എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഫയര്‍ ഫോഴ്‌സ്, പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നു. സംഭവം നടന്ന സ്ഥലത്തു നിന്നും നൂറു മീറ്റര്‍ അകലെ മുതല്‍ അന്വേഷണം നടത്തിവരികയാണ്.

Read more topics: munnar, river, accident
English summary
3members of a family jumps to river
topbanner

More News from this section

Subscribe by Email