Tuesday November 13th, 2018 - 1:40:am
topbanner

റോഡിലെ ബൈക്ക് റേസിംഗില്‍ അഞ്ചു പേർക്ക്പരിക്ക്; ഇതില്‍ ഒരാളുടെ നില ഗുരുതരം

renjini
റോഡിലെ ബൈക്ക് റേസിംഗില്‍ അഞ്ചു പേർക്ക്പരിക്ക്; ഇതില്‍ ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: മത്സര ഓട്ടത്തിൽലും ബൈക്ക് കൊണ്ടുള്ള അഭ്യാസത്തിലും അഞ്ചു പേർക്ക് പരിക്ക്.. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ കവടിയാര്‍ അമ്പലമുക്ക് റോഡിലാണ് അപകടം ഉണ്ടായത്. അമിത വേഗതയില്‍ എത്തിയ ബൈക്കുകളില്‍ ഒരു ബൈക്കാണ് അപകടം സൃഷ്ടിച്ചത്.

റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീകളടക്കമുള്ളവരെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവിനും പരിക്കേറ്റു.എന്നും ഇവിടെ മത്സരയോട്ടം നടക്കാറുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ ഇതിനു വേണ്ട നടപടികൾ ചെയ്യുന്നില്ല.സംഭവത്തില്‍ അപകടത്തിന് ഇടയാക്കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു.

Read more topics: motorcycle, riding, injured,
English summary
Five people were injured in a motorcycle riding a busy road on a busy road.
topbanner

More News from this section

Subscribe by Email