Friday September 21st, 2018 - 4:09:pm
topbanner
Breaking News

കൊല്ലം കോര്‍പ്പറേഷനിൽ കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

suvitha
കൊല്ലം കോര്‍പ്പറേഷനിൽ കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കൊല്ലം: സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷനും കൊല്ലം കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുളങ്കാളകം ഡിവിഷനില്‍ എം മുകേഷ് എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു.

കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഡോ ആനേപ്പില്‍ ഡി സുജിത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ് ജയന്‍, പ്ലാനിംഗ് ബോര്‍ഡംഗം എം വിശ്വനാഥന്‍, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ സോണല്‍ മാര്‍ക്കറ്റിംഗ് ആന്റ് വിജിലന്‍സ് മാനേജര്‍ എ സലില തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
The mosquito eliminated activities started in Kollam Corporation
topbanner

More News from this section

Subscribe by Email