Tuesday September 25th, 2018 - 11:01:am
topbanner

വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

NewsDesk
വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

ചാവക്കാട്: വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കെട്ടിടം പണിക്കാരനെ വാടാനപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. ചാവക്കാട് വട്ടേക്കാട് സ്വദേശിയായ തൈപ്പുറത്ത് വീട്ടില്‍ ലിബീഷിനെ(27)യാണ് വലപ്പാട് സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പീഡിപ്പിച്ചശേഷം ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കാജള്‍ അഗര്‍വാളിന് പ്രതിഫലമാണ് മുഖ്യം: കഥയും സഹതാരങ്ങളും പ്രശ്‌നമേയല്ല

Read more topics: molest case, vadanapally
English summary
molest case vadanapally police arrest libeesh
topbanner

More News from this section

Subscribe by Email