Thursday November 15th, 2018 - 8:17:pm
topbanner

വിവാഹിതയായ 22കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവും സുഹൃത്തും പിടിയില്‍

NewsDesk
വിവാഹിതയായ 22കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവും സുഹൃത്തും പിടിയില്‍

നെയ്യാറ്റിന്‍കര: വിവാഹിതയായ 22കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവും സുഹൃത്തും പിടിയില്‍ പിടിയിലായ യുവാവിന്റെ അയല്‍വാസിയായ യുവതിയെയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്കൊപ്പം യുവാവ് പീഡിപ്പിക്കുകയായിരുന്നു.

സുജിത്(22), വിനോദ്(23) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അരുണ്‍(22), വിനോദ്(25) എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വിനോദ് അയല്‍വാസിയും വിവാഹിതയുമായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വശീകരിക്കുകയായിരുന്നു. തുടര്‍ന്ന് വീടിന് സമീപത്തുള്ള റബര്‍ത്തോട്ടത്തില്‍ എത്തിച്ച് വിനോദും നാല് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

പീഡനശേഷം നാല് പേരും ചേര്‍ന്ന് 1000 രൂപ പ്രതിഫലം നല്‍കി. ഫോണ്‍ ഓണാക്കി വച്ചായിരുന്നു പീഡനം. വെളിച്ചത്തിനായാണ് ഫോണ്‍ ഓണാക്കി വച്ചതെന്നായിരുന്നു പ്രതികള്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ഈ ദൃശ്യങ്ങള്‍ യുവതിയുടെ ബന്ധുകണ്ടതോടെയാണ് തനിക്ക് പറ്റിയ അബദ്ധം യുവതി മനസിലാക്കിയത്.

പ്രിയദര്‍ശനും ലിസിയും വീടുകളും സ്റ്റുഡിയോകളും വിഭജിച്ചെടുത്തു

ചന്ദനമഴയിലെ അമൃത ജീവിതത്തില്‍ മരുമകളാകുന്നു [ചിത്രങ്ങൾ]

പെരുമ്പാവൂരില്‍ കുട്ടികളെ പിഡീപ്പിച്ച വൈദികന്‍ അറസ്റ്റില്‍

Read more topics: gang rape, neyyattinkara,
English summary
married girl gang rape neyyattin kara
topbanner

More News from this section

Subscribe by Email