Tuesday November 13th, 2018 - 9:35:pm
topbanner

കടൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി

suvitha
കടൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി

ഹരിപ്പാട്: ഹരിപ്പാട് കടലിൽ കുളിക്കുന്നതിനിടെ തിരയൽപ്പെട്ടു കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.വലയിൽ കുടുങ്ങിയ നിലയിൽ പല്ലന കടൽ തീരത്ത് കണ്ടെത്തിയത്. ഹരിപ്പാട് പിലാപ്പുഴ കുന്നേൽ ഡാനിയലിന്റെ മകൻ ജിതിൻ (19)ആണ് മരിച്ചത്.

Read more topics: missing, student, body found,
English summary
The missing student's body was found dead
topbanner

More News from this section

Subscribe by Email