Friday May 24th, 2019 - 4:43:pm
topbanner
topbanner

മധ്യവയസ്കൻ കനാലിൽ മരിച്ച നിലയിൽ

fasila
മധ്യവയസ്കൻ കനാലിൽ മരിച്ച നിലയിൽ

ആലപ്പുഴ: മധ്യ വയസ്കനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ജില്ല കോടതി വാർഡിൽ ജലഗതാഗത വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ  കുടിലിൽ ചിറ സുഭാഷ് (57) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ പതിനൊന്നോടെ മാതാ ജെട്ടിക്കു സമീപം കണ്ടെത്തിയത്. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Read more topics: alappuzha, dead,
English summary
middle aged man found dead in canal
topbanner

More News from this section

Subscribe by Email