Sunday February 17th, 2019 - 7:39:pm
topbanner

മാസ്റ്റർ പീസ് അണിയറ പ്രവർത്തകർക്ക് സ്വീകരണം നൽകി.

Neethu
മാസ്റ്റർ പീസ് അണിയറ പ്രവർത്തകർക്ക് സ്വീകരണം നൽകി.

വടകര: ഭരത് മമ്മൂട്ടി നായകനായ മാസ്റ്റർ പീസ് എന്ന സിനിമയുടെ വിജയാഘോഷപും താരങ്ങൾക്കും, അണിയറ പ്രവർത്തകർക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. കീർത്തി മുദ്ര തിയേറ്റർ പരിസരത്ത് കേക്ക് മുറിച്ച് വടകര മുൻസിപ്പൽ ചെയർമാൻ കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

സിനിമ സംവിധായകൻ അജയ് വാസുദേവ്, അണിയറ പ്രവർത്തകരായ' മഖ്ബുൽ സൽമാൻ,ജോൺ,അർജുൻ ,ദിവ്യദർശൻ, ജോജി.അശ്വിൻ, നിർമ്മാതാവ് സി.എച്ച് മുഹമ്മദ്, പ്രദീപ് ചോമ്പാല, സുഗുണേഷ് കുറ്റിയിൽ എന്നിവർ സംസാരിച്ചു. പടംമാസ്റ്റർ പീസ് എന്ന സിനിമയുടെ വിജയാഘോഷവും അണിയറ പ്രവർത്തകർക്കുള്ള സ്വീകരണവും കെ ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു.

Viral News

Read more topics: vadakara, film, master peace,
English summary
master peace film acceptance
topbanner

More News from this section

Subscribe by Email