Sunday November 18th, 2018 - 5:07:am
topbanner

നവവധു വീട്ടിലെ ഡ്രൈവര്‍ക്കൊപ്പം നാലാം നാള്‍ ഒളിച്ചോടി

NewsDesk
നവവധു വീട്ടിലെ ഡ്രൈവര്‍ക്കൊപ്പം നാലാം നാള്‍ ഒളിച്ചോടി

കൊല്ലം: വിവാഹത്തിന്റെ നാലാം നാള്‍ നവവധു കാമുകനൊപ്പം ഒളിച്ചോടിയതായി വീട്ടുകാരുടെ പരാതി. സ്ത്രീധനമായും സമ്മാനമായും ലഭിച്ച അമ്പതു പവന്‍ സ്വര്‍ണവുമായാണ് യുവതി ഒളിച്ചോടിയതെന്നു വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊല്ലം ഓയൂര്‍ സ്വദേശി രശ്മി(24)യാണ് ഒളിച്ചോടിയത്.

കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് ബൈക്കിലെത്തിയ കാമുകനൊപ്പം യുവതി പോയതെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. താലിമാല ഉള്‍പ്പെടെയുള്ള സ്വര്‍ണവുമായാണ് യുവതി പോയതെന്നും പൂയപ്പള്ളി പൊലിസില്‍ ലഭിച്ച പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹം. മാതൃസഹോദരിയുടെ വീട്ടിലെ ഡ്രൈവറായ യുവാവുമായി യുവതിക്കുള്ള പ്രണയം പരിഗണിക്കാതെയായിരുന്നു മാതാപിതാക്കള്‍ മറ്റൊരു വിവാഹം നടത്തിയത്. വിവാഹത്തിന് ആദ്യം സമ്മതിക്കാതിരുന്ന യുവതി വീട്ടുകാരുടെ ഭീഷണിക്കുമുന്നില്‍ വഴങ്ങുകയായിരുന്നു.

പയ്യന്നൂരിൽ ഫ്‌ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ത്ഥിനിയെ വീട്ടമ്മ പരസ്യമായി മര്‍ദ്ദിച്ചു[വീഡിയോ]

ജിഷ്ണുവിന്റെ കാന്‍സര്‍ ഗുരുതരമാക്കിയത് ലക്ഷ്മി തരുവും മുള്ളാത്തയും

ശ്രീശാന്തിനെ തിരുവനന്തപുരത്തിറക്കിയത് ശിവകുമാറുമായുള്ള വോട്ടുകച്ചവടത്തിന്?

മിസ്ഡ്‌കോള്‍ പ്രണയം; എസ്എസ്എല്‍സി പരീക്ഷയ്ക്കുശേഷം പെണ്‍കുട്ടി കാമുകനൊപ്പം മുങ്ങി

കൗതുകമുണര്‍ത്തി, നിരാശ പകരുന്ന 'കലി' (ഫിലിം റിവ്യൂ)

Read more topics: marriage, elope, driver
English summary
marriage forth day elope with house driver in kollam
topbanner

More News from this section

Subscribe by Email