Saturday November 17th, 2018 - 10:11:am
topbanner

കണ്ണൂര്‍; അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെ കുറ്റിക്കാട്ടില്‍ തള്ളിയ സിദ്ധന്‍ പിടിയില്‍

NewsDesk
കണ്ണൂര്‍; അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെ കുറ്റിക്കാട്ടില്‍ തള്ളിയ സിദ്ധന്‍ പിടിയില്‍

കണ്ണൂര്‍: അഴീക്കല്‍ കടപ്പുറത്തിന് സമീപ് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തില്‍ സിദ്ധന്‍ പിടിയില്‍. കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശിയായ അബ്ദുള്‍ ലത്തീഫ് ആണ് പിടിയിലായത്.

മാന്ത്രിക ചികിത്സയെന്ന പേരില്‍ കക്കാടുള്ള ഒരു സ്ത്രീയെ ഗര്‍ഭിണിയാക്കിയ ഇയാള്‍ കുഞ്ഞ് ജനിച്ചയുടന്‍ ഉപോക്ഷിക്കുകയായിരുന്നു. പൊലീസ് കണ്ടെത്തിയ കുഞ്ഞ് ഇപ്പോള്‍ അമ്മത്തൊട്ടിലില്‍ വളരുകയാണ്. ദത്ത് നല്‍കാനെന്ന് പറഞ്ഞ് കുട്ടിയ വാങ്ങിയശേഷം ഇയാള്‍ ഉപേക്ഷിക്കുകയായിരുന്നു.

ആളുകളെ മന്ത്രവാദത്തിന്റെ പേരില്‍ പ്രലോഭിച്ച് ഇയാള്‍ അടുത്തിടെ ലക്ഷങ്ങളാണ് സമ്പാദിച്ചത്. നിരവധി സ്ത്രീകളെ ഇയാള്‍ പീഡനത്തിനിരയാക്കിയതായാണ് റിപ്പോര്‍ട്ട്.

ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകളില്‍ നിന്നും പണവു ആഭരണങ്ങളും തട്ടിയെടുക്കുന്നതും ഇയാളുടെ പതിവാണ്. മാനഹാനി ഭയന്നാണ് സ്ത്രീകള്‍ കേസ് നല്‍കാതിരിക്കുന്നതെന്നാണ് സൂചന.

ജിഷ വധക്കേസ്; അമീറുളിന്റെ ഡിഎന്‍എ പരിശോധന സംബന്ധിച്ച് ദുരൂഹത

വെറും കളിയല്ല 'ഒഴിവു ദിവസത്തെ കളി': ഇതൊരു 'മരണ' മാസാണ്

ജിഷയുടെ കുടുംബം അമീറുള്‍ ഇസ്ലാമിന്റെ കയ്യില്‍ നിന്ന് പണം കൈപ്പറ്റി?

Read more topics: kannur, child, man, arrest, baby, azhikode
English summary
man arrested for baby abandoned in kannur azhikode
topbanner

More News from this section

Subscribe by Email