Friday November 16th, 2018 - 4:42:am
topbanner

നിപ വൈറസ് ജാഗ്രത : മത മേലധ്യക്ഷൻമാരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം ഇന്ന്

Aswani
നിപ വൈറസ് ജാഗ്രത : മത മേലധ്യക്ഷൻമാരുടെയും  രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം ഇന്ന്

മലപ്പുറം: നിപ വൈറസ് ജാഗ്രതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,മത മേലധ്യക്ഷൻമാർ എന്നിവരുടെ യോഗം ഇന്ന് (ജൂൺ 4) ഉച്ചക്ക് 2.30ന് കലക്ട്രേറ്റിൽ നടക്കും. ഇതൊരറിയിപ്പായി കണക്കാക്കി ബന്ധപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടർ അമിത് മീണ അറിയിച്ചു.

 

 

Read more topics: malappuram ,nipha, meeting
English summary
nipha; A meeting of religious leaders and political party delegates today
topbanner

More News from this section

Subscribe by Email