Saturday November 17th, 2018 - 10:53:pm
topbanner

അമ്മർമാക്കായി മലപ്പുറം ബസ് സ്റ്റാൻഡിൽ മുലയൂട്ടൽ കേന്ദ്രം

Aswani
അമ്മർമാക്കായി മലപ്പുറം ബസ് സ്റ്റാൻഡിൽ മുലയൂട്ടൽ കേന്ദ്രം

മലപ്പുറം: ബസ് സ്റ്റാൻഡിൽ നഗരസഭ തുടങ്ങിയ 'താലോലം' മുലയൂട്ടൽ കേന്ദ്രം നഗരസഭാ ചെയർപേഴ്സൻ സിഎച്ച് ജമീല ഉദ്ഘാടനം ചെയ്തു.

അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള വിശ്രമ മുറിയായാണ് കേന്ദ്രം നിർമിച്ചിരിക്കുന്നത്. 'എന്റെ ഹോട്ടലിനോട്' ചേർന്നാണ് ഇത് പ്രവർത്തിക്കുന്നത്. ഒരു ലക്ഷം രൂപ ചെലവിലാണ് കേന്ദ്രം തുടങ്ങിയത്. കസേര, ശുദ്ധജലം തുടങ്ങിയവയും കേന്ദ്രത്തിലുണ്ടാവും.

English summary
feeding center for Mothers opende in Malappuram bus stand
topbanner

More News from this section

Subscribe by Email