Tuesday March 26th, 2019 - 7:57:am
topbanner
topbanner

ബൈക്ക് നിയന്ത്രണം വിട്ട് ഓടിച്ചിരിന്ന യുവാവ് മരിച്ചു

NewsDesk
ബൈക്ക് നിയന്ത്രണം വിട്ട് ഓടിച്ചിരിന്ന യുവാവ് മരിച്ചു

കോട്ടയം: ബൈക്ക് നിയന്ത്രണം വിട്ട് ഓടിച്ചിരിന്ന യുവാവ് മരിച്ചു. ഗാന്ധിനഗർ.അമിത വേഗത്തിൽ സഞ്ചരിച്ചിരിന്ന ബൈക്ക് നിയന്ത്രണം വിട്ട് യുവാവ് മരിച്ചു. പൊന്നാനി ഇരമംഗലം ചാത്തോട്ടയിൽ ജയറാമിന്റെ മകൻ വിഷ്ണുദത്തൻ (32) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് 4.ന് കുമരകം കോട്ടയം റോഡിൽ കണ്ണാടിച്ചാൽ ഭാഗത്തായിരിന്നു അപകടം. ചേർത്തലയിലുള്ള ബന്ധുവിന്റെയമഹ ബൈക്കിൽ കോട്ടയത്തേക്ക് പോകുമ്പോൾ, കണ്ണാടിച്ചാൽ ഭാഗത്തെ റോഡിലെ ബംബിൽ തട്ടി നിയന്ത്രണം വിട്ട് റോഡിൽ തലയടിച്ച് വീഴുകയായിരുന്നു.

ഹെൽമറ്റ് ധരിക്കാതിരുന്നതിനാൽവീഴ്ചയിൽ തന്നെ തലയ്ക്ക് മാരകമായ പരിക്കേറ്റിരിന്നു.അപകടം നടന്നതിന് സമീപത്ത് തന്നെ കുമരകം പോലീസ് ഉണ്ടായിരുന്നതിനാൽ ഉടൻ തന്നെ ഇവർ യുവാവിനെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃദദേഹം മോർച്ചറിയിൽ.

Read more topics: kottayam, accident, death,
English summary
malappuam youth kottayam accident death
topbanner

More News from this section

Subscribe by Email