Thursday September 20th, 2018 - 12:34:pm
topbanner
Breaking News

തിരുവാഭരണ ഘോഷയാത്ര : മദ്യനിരോധനം ഏര്‍പ്പെടുത്തി

NewsDesk
തിരുവാഭരണ ഘോഷയാത്ര :  മദ്യനിരോധനം ഏര്‍പ്പെടുത്തി

പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന 13 ന് പന്തളം, കുളനട എന്നിവിടങ്ങളില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് അഞ്ചുവരെയും, കിടങ്ങന്നൂരില്‍ രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയും, ആറ•ുള, മല്ലപ്പുഴശേരി എന്നിവിടങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി ഒന്‍പതുവരെയും, കോഴഞ്ചേരിയില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി 11 വരെയും, ചെറുകോല്‍, അയിരൂര്‍ എന്നിവിടങ്ങളില്‍ 13 ന് വൈകിട്ട് മൂന്നു മുതല്‍ 14 ന് രാവിലെ ഏഴുവരെയും, റാന്നിയില്‍ 14 ന് രാവിലെ ആറു മുതല്‍ വൈകിട്ട് നാലുവരെയും, വടശേരിക്കരയില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെയും, റാന്നി-പെരുനാടില്‍ രാവിലെ എട്ടു മുതല്‍ രാത്രി 10 വരെയും മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.

English summary
makaravilakku sabarimala thiruvabharanam yathra liqueur prohibited
topbanner

More News from this section

Subscribe by Email