Friday September 21st, 2018 - 6:22:am
topbanner
Breaking News

മാഹി ചാലക്കരയില്‍ ഇന്ന് ഹര്‍ത്താൽ

NewsDesk
മാഹി ചാലക്കരയില്‍ ഇന്ന് ഹര്‍ത്താൽ

മാഹി: ചാലക്കരയിൽ ഇന്ന് ഹർത്താൽ, കാലത്ത് 6 മണി മുതൽ വൈകുന്നേരം 6 മണി വരെയായിരിക്കും ഹർത്താൽ - ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം നൽകിയത്.

ചാലക്കരയിലെ കോൺഗ്രസ്സ് ഓഫീസിനു നേരെ നടത്തിയ ബോംബെറിൽ പ്രതിക്ഷേധിച്ചാണ് ഹർത്താൽ. ചാലക്കര ഫ്രഞ്ച് പെട്ടി പാലം മുതൽ കുഞ്ഞി പുരമുക്ക് പ്രദേശം വരെയുള്ള കടകമ്പോളങ്ങൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ അടച്ച്‌ ഹർത്താലുമായി സഹകരിക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് കെ.പി.ബഷീർ ഹാജി അറിയിച്ചു.

Read more topics: mahe, harthal,
English summary
mahe chalakkara harthal
topbanner

More News from this section

Subscribe by Email