topbanner
Thursday August 17th, 2017 - 11:23:am
topbanner

കണ്ണൂര്‍; നാലുവയസുകാരിയെ പീഡിപ്പിച്ച മദ്രസ ആധ്യാപകന്‍ അറസ്റ്റില്‍

NewsDesk
കണ്ണൂര്‍; നാലുവയസുകാരിയെ പീഡിപ്പിച്ച മദ്രസ ആധ്യാപകന്‍ അറസ്റ്റില്‍

തളിപ്പറമ്പ: നാലുയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാണ്ടിക്കാട് സ്വദേശി പി മുബഷീഷിനെയാണ് തളിപ്പറമ്പ് സിഐ കെ ഇ പ്രേമചന്ദ്രന്‍ അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരമാണ് അറസ്റ്റ്. ഇയാള്‍ നേരത്തെയും കുട്ടികളെ പീഡിപ്പിച്ചതായി സംശയമുണ്ട്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ഉഷയുടേത് വ്യാപാരസ്ഥാപനം, കൊയ്യുന്നത് കോടികള്‍; ആരോപണവുമായി ടിന്റുവിന്റെ കുടുംബം

ഇന്‍ബോക്‌സില്‍ സെക്‌സ് ചോദിക്കുന്ന ഞരമ്പുരോഗികള്‍ക്ക് കിടിലന്‍ മറുപടി

ഐഎസ്സിലേക്ക് പോയതായി പറയുന്ന നിമിഷ പ്രസവിച്ചതായി വീട്ടില്‍ സന്ദേശമെത്തി

Read more topics: Madrasa, teacher, girl, taliparamba
English summary
Madrasa teacher held for sexually abusing a minor girl in taliparamba
topbanner topbanner

More News from this section

Subscribe by Email