Friday March 22nd, 2019 - 3:52:am
topbanner
topbanner

ആലപ്പുഴ; ചരക്കുലോറി ഇടിച്ച് ബൈക്ക് കത്തിയമർന്നു: യുവാക്കൾ പൊള്ളലേറ്റ് മരിച്ചു

fasila
ആലപ്പുഴ; ചരക്കുലോറി ഇടിച്ച് ബൈക്ക് കത്തിയമർന്നു: യുവാക്കൾ പൊള്ളലേറ്റ് മരിച്ചു

ആലപ്പുഴ: നങ്ങ്യാർകുളങ്ങരയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് കത്തിയമർന്നു. രണ്ട് യുവാക്കൾ പൊള്ളലേറ്റ് മരിച്ചു. മാവേലിക്കര സ്വദേശി ശങ്കർ കുമാർ, ചെങ്ങന്നൂർ സ്വദേശി കിരൺകുമാർ എന്നിവരാണ് മരിച്ചത്. നങ്ങ്യാർകുളങ്ങര സൗഗന്ധികയ്ക്ക് മുന്നിൽ ഇന്ന് രാവിലെയായിരുന്നു അപകടം.

ചരക്ക് ലോറി ഇടിച്ചതിനെത്തുടർന്ന് ബൈക്ക് അഗ്നിക്കിരയാവുകയായിരുന്നു. യാത്രക്കാരായ യുവാക്കളും പെള്ളലേറ്റ് മരണത്തിന് കീഴടങ്ങി. പോലീസും ഫയർഫോഴ്സുമെത്തി മൃതദേഹങ്ങൾ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Viral News

Read more topics: alappuzha, lorry, bike, accident
English summary
alappuzha; lorry and bike accident: youths burned died
topbanner

More News from this section

Subscribe by Email