Tuesday November 13th, 2018 - 1:23:pm
topbanner

മുഖ്യമന്ത്രിയുടെ രാജി; കണ്ണൂര്‍ വിമാനത്താവള പരീക്ഷണ പറക്കല്‍ എല്‍ഡിഎഫ് ബഹിഷ്‌കരിക്കും

NewsDesk
മുഖ്യമന്ത്രിയുടെ രാജി; കണ്ണൂര്‍ വിമാനത്താവള പരീക്ഷണ പറക്കല്‍ എല്‍ഡിഎഫ് ബഹിഷ്‌കരിക്കും

കണ്ണൂര്‍: സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് 29ന് കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്നും എല്‍എഡിഎഫ് വിട്ടുനില്‍ക്കും.

കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണപ്പറക്കല്‍, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സെന്‍ട്രല്‍ ലൈബ്രറി ഉദ്ഘാടനം, ബാരാപോള്‍, അഴീക്കല്‍ തുറമുഖം, മൊയ്തുപാലം എന്നീ അഞ്ച് പരിപാടികളാണ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ഇതില്‍ പ്രധാനപ്പെട്ടത് കണ്ണൂര്‍ വിമാനത്താവളത്തെ പരീക്ഷണപ്പറക്കലാണ്. മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി സ്മാര്‍ട്‌സിറ്റി ഉദ്ഘാടത്തില്‍ നിന്നും എല്‍ഡിഎഫ് വിട്ടുനിന്നിരുന്നു.

ബച്ചന്റെ ചെറുമകളും ഷാരൂഖ് ഖാന്റെ മകനും, ചിത്രങ്ങള്‍ വീണ്ടും വൈറലാകുന്നു

'ആരെ പ്രീതിപ്പെടുത്താനാണ് മോഹന്‍ലാലിന്റെ ബ്ലോഗ്'; ജഹാംഗീറിന്റെ പോസ്റ്റ് വൈറല്‍

Read more topics: LDF, flight, Kannur, airport
English summary
LDF to boycott trial flight landing at Kannur airport
topbanner

More News from this section

Subscribe by Email