Monday September 24th, 2018 - 3:58:pm
topbanner

സ്ത്രീ ആലപ്പുഴ കായലിൽ ചാടി: തിരച്ചിൽ തുടരുന്നു

NewsDesk
സ്ത്രീ ആലപ്പുഴ കായലിൽ ചാടി: തിരച്ചിൽ തുടരുന്നു

ആലപ്പുഴ: ആലപ്പുഴ പുഞ്ചിരി ജെട്ടിക്ക് സമീപം ഒരു സ്ത്രീ കായലിൽ ചാടി. ഇന്ന് വെളുപ്പിനെ മൂന്ന് മണിയോടെയാണ് സംഭവം: ഇന്നലെ ഉച്ചമുതൽ ഒരു സ്ത്രീ ഈ ഭാഗത്ത് ചുറ്റി കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതായി നാട്ടുകാർ. ഫയർഫോഴ്സ് ഇപ്പോൾ തിരച്ചിൽ നടത്തുന്നു .

Read more topics: alappuzha, kayal ,
English summary
lady jump alappuzha kayal
topbanner

More News from this section

Subscribe by Email