Monday September 24th, 2018 - 3:16:pm
topbanner

കുതിരാന്‍ ഭാഗികമായി തുറന്നു

fasila
കുതിരാന്‍ ഭാഗികമായി തുറന്നു

തൃശൂര്‍: ദേശീയപാത കുതിരാനില്‍ മണ്ണിടിഞ്ഞതു നീക്കം ചെയ്യുന്ന നടപടികള്‍ ഊര്‍ജിതം. നിയന്ത്രിതമായ തോതില്‍ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. കുരുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ കടത്തിയശേഷം വീണ്ടും തല്‍ക്കാലം റോഡ് അടച്ചേക്കും.മണ്ണിടിച്ചില്‍ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാലാണിത്. നൂറുകണക്കിനു വാഹനങ്ങളാണ് മണ്ണുത്തി മുതല്‍ രണ്ടുദിവസമായി കുരുങ്ങിക്കിടന്നത്. മണ്ണുമാറ്റുന്ന നടപടികള്‍ കനത്ത മഴ മൂലം ഇഴഞ്ഞാണ് നീങ്ങുന്നത്. ഇവിടെ വന്‍ തോതില്‍ പോലീസിനെ വിന്യസിച്ചു.

Read more topics: thrissur, kuthiran tunnel, open
English summary
kuthiran tunnel open
topbanner

More News from this section

Subscribe by Email