Tuesday September 18th, 2018 - 9:07:pm
topbanner
Breaking News

കെ.എസ്.ആര്‍.ടിസി ബസ് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു: യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

sadk
കെ.എസ്.ആര്‍.ടിസി ബസ് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു: യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മണ്ണാര്‍ക്കാട്: കെ.എസ്.ആര്‍.ടി.സി ബസ് മറികടക്കുന്നതിനിടെ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു. വീണ ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി മണ്ണാര്‍ക്കാട് കല്ലടി കോളജിന് സമീപമാണ് അപകടം.

പരുക്കേറ്റ കൈതച്ചിറ സ്വദേശി രതീഷി (31)നെ വട്ടമ്പലം സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണ നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി ബസ് മുന്നിലുളള ബൈക്കിനെ മറികടക്കുന്നതിനിടെയാണ് ഇടിച്ചിട്ടത്. ബൈക്ക് പിന്നില്‍ നിന്ന് വന്ന ലോറിക്കടിയിലേക്കാണ് വീണത്.

Read more topics: bus accidend, Mannarkkad
English summary
Mannarkkad ksrtc bus accident
topbanner

More News from this section

Subscribe by Email