Friday November 16th, 2018 - 10:58:am
topbanner

റെയില്‍വേ ഡിവിഷണല്‍ കണ്‍സല്‍ട്ടെറ്റിവ് കമ്മിറ്റിഅംഗമായി കണ്ണൂർ സ്വദേശി കെ.പി.മൊയ്തുവിനെ നോമിനേറ്റ് ചെയ്തു

NewsDesk
റെയില്‍വേ ഡിവിഷണല്‍ കണ്‍സല്‍ട്ടെറ്റിവ് കമ്മിറ്റിഅംഗമായി കണ്ണൂർ സ്വദേശി കെ.പി.മൊയ്തുവിനെ നോമിനേറ്റ് ചെയ്തു

കണ്ണൂർ : കെ.പി.മൊയ്തു റെയില്‍വേ ഡിവിഷണല്‍  കണ്‍സല്‍ട്ടെറ്റിവ്  കമ്മിറ്റിഅംഗം. പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിധ്യവുമാണ്. റെയില്‍വെ മന്ത്രാലയമാണ് ഇദ്ദേഹത്തെ പാലക്കാട് ഡിവിഷന്‍ കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി അംഗമായി നോമിനേറ്റ് ചെയ്തത്. പരിയാരം കോരന്‍പീടിക സ്വദേശിയാണ്. 

Read more topics: kannur, kp moidu, drucc,
English summary
kp moidu pariyaram railway users consultative committee nominated
topbanner

More News from this section

Subscribe by Email