Thursday November 15th, 2018 - 11:49:am
topbanner

കോഴിക്കോട്ട് സ്കൂൾ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമം

NewsDesk
കോഴിക്കോട്ട് സ്കൂൾ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം സ്കൂൾ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമം. സംഭവത്തിൽ രണ്ടു പേർക്കെതിരേ പോലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശി ആനന്ദ്, പാലക്കാട് സ്വദേശി ഷാഹിദ് എന്നിവർക്കെതിരേയാണ് കേസെടുത്തത്.

Read more topics: kozhikode, school student, molested,
English summary
kozhikode school student molested attempt
topbanner

More News from this section

Subscribe by Email