Saturday October 20th, 2018 - 3:34:am
topbanner
Breaking News

നിപ വൈറസ്: കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം

Aswani
നിപ വൈറസ്: കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം

കോഴിക്കോട്: നിപ വൈറസ് രോഗികളുമായുള്ള സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ പനി, ശരീര വേദന, തലവേദന, ചുമ, തലകറക്കം, മയക്കം, ബോധക്ഷയം, ചര്‍ദ്ദി, വയറുവേദന, കാഴ്ചമങ്ങല്‍, പേശിവേദന, ശ്വാസതടസ്സം, അപസ്മാരം, വയറിളക്കം, തുടങ്ങിയ രോഗലക്ഷണങ്ങളില്‍ എന്തെങ്കിലും പ്രകടമാവുകയാണെങ്കില്‍ ഉടന്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്. കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നം. 0495-2381000.

English summary
nipah virus: Contact the control room
topbanner

More News from this section

Subscribe by Email