Thursday February 21st, 2019 - 3:31:pm
topbanner

കോഴിക്കോട നഗരത്തില്‍ നാളെ ഓട്ടോടാക്‌സി പണിമുടക്ക്

NewsDesk
കോഴിക്കോട നഗരത്തില്‍ നാളെ ഓട്ടോടാക്‌സി പണിമുടക്ക്

കോഴിക്കോട്: മാംഗോ ടാക്‌സി സര്‍വീസ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ നഗരത്തില്‍ ഓട്ടോ, ടാക്‌സി പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് പണിമുടക്ക്.

ഓട്ടോടാക്‌സി തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കുന്ന മാങ്കോ ടാക്‌സി സര്‍വീസ് നിര്‍ത്തലാക്കണമെന്ന ആവശ്യത്തിനൊപ്പം സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കാനുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കുക, കോഴിക്കോട് സിറ്റിയില്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കുമ്പോള്‍ യൂണിയനുകളുമായി ചര്‍ച്ച നടത്തുക, തൊഴിലാളികള്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് ജില്ലാ മോട്ടോര്‍ തൊഴിലാളി കോഓര്‍ഡിനേഷന്‍ കമ്മിറ്റി പണിമുടക്ക് നടത്തുന്നത്.

സരിത വിളിക്കാറുണ്ടോ: അബ്ദുള്ളക്കുട്ടിയുടെ മറുപടി വൈറലാകുന്നു

സിനിമാക്കാര്‍ക്ക് ദാമ്പത്യം വാഴില്ലെ?

പതിനാലു സെക്കന്‍ഡ് നോട്ടം: സദാരാച വാദികള്‍ക്ക് മറുപടിയുമായി യുവ എഴുത്തുകാരി

 

Viral News

Read more topics: kozhikode, auto. strike,
English summary
kozhikode auto taxi strike
topbanner

More News from this section

Subscribe by Email