Sunday November 18th, 2018 - 7:56:pm
topbanner

വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ എംപ്ലോയബിലിറ്റി സെന്റർ വഴി നിയമനം

Aswani
വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ എംപ്ലോയബിലിറ്റി സെന്റർ വഴി നിയമനം

കോഴിക്കോട്: വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനത്തിനായുള്ള അഭിമുഖം ജൂൺ 20 ന് രാവിലെ 10:30 ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. നിലവിൽ രജിസ്ട്രേഷൻ ഇല്ലാത്തവർക്ക് പുതുതായി രജിസ്റ്റർ ചെയ്തു അഭിമുഖത്തിൽ പങ്കെടുക്കാം. (രജിസ്ട്രേഷൻ ഫീസ് 250 രൂപ.) .

35 വയസിൽ താഴെ പ്രായമുള്ള എം.സി.എ, ബി.സി.എ, എം.ബി.എ, ബി-ടെക്, ബി.കോം, ബി.ബി.എ, ബി.എ, പ്ലസ്ടു എന്നീ യോഗ്യതയും ടി.ഡി.എൽ പ്രോഗ്രാമർ, റോബോട്ടിക് എഞ്ചിനീയർ, ഷോറൂം മാനേജർ, മാർക്കറ്റിങ് മാനേജർ, കോർപ്പറേറ്റ് സെയിൽസ് എക്സിക്യൂട്ടീവ്, ബിസിനസ് എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻ മാനേജർ/ഫ്രന്റ് ഡെസ്ക് എക്സിക്യൂട്ടീവ്, ടെലി കോളർ എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരും ബിയോഡേറ്റ സഹിതം ഹാജരാക്കണം. ഫോൺ: 0495 2370178/176.

English summary
job appointment in various private institutions through Employability Center
topbanner

More News from this section

Subscribe by Email