Friday November 16th, 2018 - 2:34:am
topbanner

കോഴിക്കോട് ജില്ലയിലെ റേഷൻ വിതരണ പരാതികൾ അറിയിക്കാനുള്ള ഫോൺ നമ്പറുകൾ പ്രവർത്തനമാരംഭിച്ചു

Aswani
കോഴിക്കോട് ജില്ലയിലെ റേഷൻ വിതരണ പരാതികൾ അറിയിക്കാനുള്ള ഫോൺ നമ്പറുകൾ പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്ക്കരണം, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 എന്നിവയുടെ ഭാഗമായി സിവില്‍ സപ്ലൈസ് വകുപ്പിലെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ മുതല്‍ വിവിധ ഉദ്യോഗസ്ഥര്‍ക്ക് ബി.എസ്.എന്‍.എല്‍ ക്ലോസ്ഡ് യൂസര്‍ (ഇഡഏ) പ്രകാരമുള്ള സിം കണക്ഷനുകള്‍ അനുവദിച്ചിട്ടുണ്ട്. റേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് ഈ നമ്പറുകള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍. തസ്തിക, ഫോണ്‍ നം. എന്നീ ക്രമത്തില്‍ : ഉത്തരമേഖല റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ - 9188527314, ജില്ലാ സപ്ലൈ ഓഫീസര്‍ കോഴിക്കോട് 9188527325, താലൂക്ക് സപ്ലൈ ഓഫീസര്‍ താമരശ്ശേരി - 9188527399, അസ്സി താലൂക്ക് സപ്ലൈ ഓഫീസര്‍ താമരശ്ശേരി - 9188527498, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ താമരശ്ശേരി - 9188527824, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ പനങ്ങാട് - 9188527825, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കൊടുവള്ളി - 9188527826, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കോടഞ്ചേരി - 9188527827, താലൂക്ക് സപ്ലൈ ഓഫീസര്‍ കോഴിക്കോട് -9188527400, അസ്സി താലൂക്ക് സപ്ലൈ ഓഫീസര്‍ കോഴിക്കോട് - 9188527499, അസ്സി താലൂക്ക് സപ്ലൈ ഓഫീസര്‍ കോഴിക്കോട് - 9188527500, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ രാമനാട്ടുകര - 9188527828, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ചേളന്നൂര്‍ - 9188527829.

റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എലത്തൂര്‍ - 9188527830, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ മുക്കം - 9188527831, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ഒളവണ്ണ - 9188527832, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കുന്ദമംഗലം - 9188527833, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ബേപ്പൂര്‍ - 9188527834, സിറ്റി റേഷനിംഗ് ഓഫീസര്‍ സൗത്ത് കോഴിക്കോട് - 9188527401, മാനേജര്‍ സൗത്ത് - 9188527501, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സൗത്ത് ഫര്‍ക്ക 1 - 9188527835, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സൗത്ത് ഫര്‍ക്ക 2 - 9188527836, സിറ്റി റേഷനിംഗ് ഓഫീസര്‍ നോര്‍ത്ത് കോഴിക്കോട് - 9188527402, മാനേജര്‍ നോര്‍ത്ത് - 9188527502, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ഫര്‍ക്ക 1 - 9188527837, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ഫര്‍ക്ക 2- 9188527838, താലൂക്ക് സപ്ലൈ ഓഫീസര്‍ കൊയിലാണ്ടണ്‍ി - 9188527403, അസ്സി താലൂക്ക് സപ്ലൈ ഓഫീസര്‍ കൊയിലാണ്‍ണ്ടി - 9188527503, അസ്സി താലൂക്ക് സപ്ലൈ ഓഫീസര്‍ കൊയിലാണ്‍ണ്ടി - 9188527504, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കൊയിലാണ്‍ണ്ടി - 9188527839.

റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ പയ്യോളി- 9188527840, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ പേരാമ്പ്ര - 9188527841, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ നടുവണ്ണൂര്‍ - 9188527842, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ മേപ്പയൂര്‍- 9188527843, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ബാലുശ്ശേരി - 9188527844, താലൂക്ക് സപ്ലൈ ഓഫീസര്‍ വടകര - 9188527404, അസ്സി താലൂക്ക് സപ്ലൈ ഓഫീസര്‍ വടകര - 9188527505, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ വടകര - 9188527845, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ വില്ല്യാപ്പള്ളി - 9188527846, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കുറ്റ്യാടി - 9188527847, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ നാദാപുരം - 9188527848.

English summary
the phone numbers start function for ration distribution complaint registration
topbanner

More News from this section

Subscribe by Email