Tuesday August 21st, 2018 - 8:04:pm
topbanner

3.48 മിനിറ്റുകൊണ്ടു 100 ലേറെ നാപ്കിന്‍ ഹോള്‍ഡിംഗുകള്‍; ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കേറ്ററിംഗിഗ് ടെക്‌നോളജിയിലെ വിദ്യാർത്ഥികളുടെ ലക്ഷ്യം ലിംക ബുക്ക് റെക്കോർഡ്

Aswani
3.48 മിനിറ്റുകൊണ്ടു 100 ലേറെ നാപ്കിന്‍ ഹോള്‍ഡിംഗുകള്‍;  ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കേറ്ററിംഗിഗ് ടെക്‌നോളജിയിലെ വിദ്യാർത്ഥികളുടെ ലക്ഷ്യം ലിംക ബുക്ക് റെക്കോർഡ്

കോട്ടയം: പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കേറ്ററിംഗിഗ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ ലിംക ബുക്ക് റെക്കാര്‍ഡ് ലക്ഷ്യമിട്ട് ചുരുങ്ങിയ സമയം കൊണ്ട് നാപ്കിന്‍ ഹോള്‍ഡിംഗുകള്‍ നിര്‍മ്മിക്കും.

ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് കോളേജ് ഹാളിലാണ് പരിപാടി. ഇതിനായി 2 മാസക്കാലം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി വരികയായിരുന്നെന്ന് കോളേജ് ഡയറക്ടര്‍ ജേക്കബ് പുതിയാപറമ്പില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 12 വിദ്യാര്‍ത്ഥികളാണ് വിവിധ തീമുകളെ അധികരിച്ച് 3.48 മിനിറ്റുകൊണ്ടു 100 ലേറെ നാക് പിന്നുകള്‍ നിര്‍മ്മിക്കുന്നത്.

താജ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ സി ബി മാത്യു, പാലാ അസി. വെഹി. ഇ ന്‍ സ്‌പെക്ടര്‍ റ്റോ ജോ ങതോമസ്, കൃഷി വകുപ്പ് അസി.ഡയറക്ടര്‍.ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്തും. ജാക്‌സണ്‍, ജോജന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടത്തു.

 

English summary
More than 100 napkins holdings at 3.48 minutes; the aim of st joseph's institute of hotel management and catering technology students is limca book record
topbanner

More News from this section

Subscribe by Email