Saturday September 22nd, 2018 - 10:57:am
topbanner

വെടിക്കെട്ട് ദുരന്തം ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍

NewsDesk
വെടിക്കെട്ട് ദുരന്തം ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദുരന്തത്തില്‍ പരുക്കേറ്റവര്‍ക്ക് സൗജന്യ ആംബുലന്‍സ് സര്‍വ്വീസും. ചികിത്സാ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ആംബുലന്‍സുകളാണ് 1298 എന്ന നമ്പരില്‍ ലഭ്യമാവുക. വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് മാത്രമാണ് സര്‍വ്വീസ്.

മൃതശരീരങ്ങള്‍ക്ക് ഇവ ഉപയോഗിക്കാനാകില്ല. ഐ. സി. യു. സംവിധാനവും അടിയന്തര ചികിത്സാ വിദഗ്ധരും വെന്റിലേറ്റര്‍ സൗകര്യവും അടങ്ങുന്നതാണ് ആംബുലന്‍സുകള്‍. കേരളത്തിലെ ഏത് ആശുപത്രിയിലേക്കും രോഗികളെ സൗജന്യമായി കൊണ്ടു പോകാന്‍ സേവനം ലഭ്യമാണന്ന് കമ്പനിയുടെ ഓപറേഷന്‍സ് മേധാവി ബാലചന്ദ്രന്‍ അറിയിച്ചു.

ക്രമ നമ്പര്‍- ആശുപത്രി- പരുക്കേറ്റവര്‍ ആകെ- പരുഷന്‍മാര്‍ - സ്ത്രീകള്‍

1. മെഡിട്രീന, കൊല്ലം 13 0 13
2. ഹോളിക്രോസ്, കൊട്ടിയം, കൊല്ലം 37 02 39
3. അസീസിയ, കൊല്ലം 10 0 10
4. എന്‍ എസ് ആശുപത്രി, കൊല്ലം 11 0 11
5. മെഡിസിറ്റി, കൊല്ലം 26 02 28
6. ഗവ ജില്ലാ ആശുപത്രി 59 02 61
7. തിരവനന്തപുരം മെഡിക്കല്‍ കോളേജ് 82 02 84
8. കിംസ്, കൊട്ടിയം 08 01 09
9. കിംസ്, തിരുവനന്തപുരം 19 0 18
10 ബെന്‍സിഗര്‍ ആശുപത്രി 08 0 08
ആകെ 281

വ്യവസായിയുടെ മകനെ തട്ടിക്കൊണ്ടു പോകൽ സംഭവവുമായി ബന്ധമില്ല: കെ. ടി. റബിയുള്ള

ദുരന്തഭൂമിയായി പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം; വെടിക്കെട്ട് അപകടം കേരളത്തെ ഞെട്ടിച്ചു

 കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനു കാരണം വിലക്കു വകവയ്ക്കാതിരുന്നത്

Read more topics: Kollam, Puttingal, temple, fire
English summary
kollam, paravoor, accident, Blood, Urgently, thiruvananthapuram, medical, college
topbanner

More News from this section

Subscribe by Email