Wednesday June 20th, 2018 - 10:15:pm
topbanner
Breaking News

കൊല്ലം: രണ്ടാനമ്മയുടെ മര്‍ദ്ദനത്തിനിരയായ പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

suvitha
കൊല്ലം: രണ്ടാനമ്മയുടെ മര്‍ദ്ദനത്തിനിരയായ പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

കൊല്ലം: കൊല്ലം മാമൂട്ടില്‍ക്കടവില്‍ രണ്ടാനമ്മ മര്‍ദ്ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്ത ഒന്‍പതു വയസുകാരിയുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ജില്ലാ ശിശുസംരക്ഷണ ഓഫീസ് ഇടപെട്ട് നടപടികള്‍ സ്വീകരിച്ചു. ശിശുസംരക്ഷണ ഓഫീസര്‍ സിജുബെന്‍ വീട് സന്ദര്‍ശിക്കുകയും അയല്‍വാസിയുടെ സംരക്ഷണയിലായിരുന്ന കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ കുട്ടിയെ തുടര്‍ സംരക്ഷണത്തിനായി സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ശക്തികുളങ്ങരയിലെ പെണ്‍കുട്ടികള്‍ക്കായുള്ള ഹോമിലേക്ക് മാറ്റി.

English summary
kollam: The girl was beaten up by the stepmother and shifted to the rescue center

More News from this section

Subscribe by Email