Wednesday March 20th, 2019 - 9:13:pm
topbanner
topbanner

ഒഴുക്കില്‍ പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

Renjini
ഒഴുക്കില്‍ പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കൊച്ചി: രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.മണ്ണൂര്‍ ഐരാപുരത്താണ് സംഭവം അലന്‍ തോമസ്, ഗോപീകൃഷ്ണന്‍ എന്നിവരാണ് മുങ്ങിമരിച്ചത്.കീഴില്ലം സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളാണ് ഇവര്‍.

മീന്‍പിടിക്കുന്നിതിടെ ഇരുവരും ഒഴുക്കില്‍പെടുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.മലയോര മേഖലയിലെ ഉരുൾപൊട്ടലിലും കനത്ത മഴയിലും വെള്ളം കുത്തിയൊഴുകിഇതിനോടകം 22 പേർക്കാണ് ജീവൻ നഷ്ടമായത്.നിരവധി പേരെ കാണാതായിട്ടുണ്ട്

Viral News

Read more topics: kochi, students, drowned, death 
English summary
Two students drowned to death 
topbanner

More News from this section

Subscribe by Email