Monday November 19th, 2018 - 4:22:am
topbanner

കൊച്ചി; ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു

Renjini
കൊച്ചി; ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു

കൊച്ചി: കാക്കനാട് ജില്ല ജയിലിൽ റിമാൻ തടവുകാരൻ മരിച്ചു. തിരുവനന്തപുരം വെള്ളറാഞ്ചിപ്പാറ സ്വദേശി ബിജുവാണ് മരിച്ചത്. മദ്യപാനം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ബിജു ചികിത്സയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പോക്‌സോ കേസുമായി ബന്ധപ്പെട്ടാണ് ബിജു ജയിലിലായത്.

Read more topics: kochi, Remand, prisoner, dies
English summary
Remand prisoner dies in prison
topbanner

More News from this section

Subscribe by Email