Monday December 17th, 2018 - 1:41:am
topbanner

കെ.കെ. രാമചന്ദ്രൻ നായർ എം എൽ എ യുടെ വിയോഗം: സിപിഎം ആലപ്പുഴ സമ്മേളന പരിപാടികൾ മാറ്റി

NewsDesk
കെ.കെ. രാമചന്ദ്രൻ നായർ എം എൽ എ യുടെ വിയോഗം: സിപിഎം ആലപ്പുഴ സമ്മേളന പരിപാടികൾ മാറ്റി

ആലപ്പുഴ: കെ.കെ രാമചന്ദ്രൻ നായർ എം.എൽ.എയുടെ നിര്യാണത്തെ തുടർന്ന് സി പി എം ആലപ്പുഴ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനവും റാലിയും മാറ്റി.

നാളെ നടത്താനിരുന്ന പരിപാടി 16-ാം തീയതി ലേക്ക് മാറ്റി. ഇന്ന് തിരുവനന്തപുരത്ത് എത്തിച്ച ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും നാളെ രാവിലെ 8ന് തിരുവനന്തപുരത്ത് പൊതു ദർശനം.

തുടർന്ന് വിലാപ യാത്രയായി മൃതദേഹം ചെങ്ങന്നൂരിലേക്ക് കൊണ്ടു വരും. നാളെ രാവില 12 മണിയ്ക്ക് ചെങ്ങന്നൂർ സി പി എം ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് ശേഷം 5 മണിക്ക് ചെങ്ങന്നൂർ ആലയിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.

Read more topics: kk ramachandhran, alappuzha, cpm,
English summary
kk ramachandhran, alappuzha, cpm,
topbanner

More News from this section

Subscribe by Email