Tuesday April 24th, 2018 - 4:38:am
topbanner

കണ്ണൂരില്‍ കെജെയുവിന് പുതിയ സാരഥികള്‍

SNEHA
കണ്ണൂരില്‍ കെജെയുവിന് പുതിയ സാരഥികള്‍

തളിപ്പറമ്പ് : കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍-കെജെയു-കണ്ണൂര്‍ ജില്ലാ ഭാരവാഹികളെ തളിപ്പറമ്പില്‍ ചേര്‍ന്ന ജില്ലാ സമ്മേളനം ഐകകണ്ഠേന തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ശ്രീനി ആലക്കോട് പ്രസിഡന്റ്, കെ.രഞ്ജിത്ത്, സാജുജോസഫ്-വൈസ് പ്രസിഡന്റ്, കരിമ്പം.കെ.പി.രാജീവന്‍-സെക്രട്ടറി, വിമല്‍ ചേടിച്ചേരി, ജിജേഷ് ചാവശേരി-ജോ.സെക്രട്ടറി, ബി.കെ.ബൈജു-ട്രഷറര്‍ എന്നിവരെയാണ് തെരഞ്ഞെടുത്തത്.

 

Read more topics: kju, new, heroes, in, Kannur, taliparamba
English summary
kju new heroes in Kannur

More News from this section

Subscribe by Email