Friday November 16th, 2018 - 1:08:pm
topbanner

പെരുമ്പള ഗ്രാമചരിത്ര സെമിനാർ ചരിത്രകാരൻ ഡോ.സി. ബാലൻ ഉത്ഘാടനം ചെയ്തു

NewsDesk
പെരുമ്പള ഗ്രാമചരിത്ര സെമിനാർ ചരിത്രകാരൻ  ഡോ.സി. ബാലൻ  ഉത്ഘാടനം ചെയ്തു

പെരുമ്പള : എകെജി സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ പെരുമ്പള യുടെ സമ്പൂര്‍ണ്ണ ഗ്രാമചരിത്രം തയ്യാറാക്കുന്നു. വില്ലേജിലെ എല്ലാ വിഭാഗത്തില്‍ പെടുന്നവരില്‍ നിന്നും വിവരണ ശേഖരണം നടത്തിയാണ് പുസ്തകം തയ്യാറാക്കുന്നത്. വായനശാലയുടെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ചരിത്രം തയ്യാറാക്കുന്നത്.

ഗ്രാമചരിത്ര പ്രഖ്യാപനത്തിന്റെ ഭാഗമായി കോളിയടുക്കത്ത് നടത്തിയ 'പെരുമ്പള ഗ്രാമചരിത്ര സെമിനാര്‍ 'ചരിത്രകാരന്‍ ഡോ.സി. ബാലന്‍ ഉത്ഘാടനം ചെയ്തു എന്‍ വി ബാലന്‍ അധ്യക്ഷത വഹിച്ചു. എ. നാരായണന്‍ നായര്‍, വിനോദ്കുമാര്‍ പെരുമ്പള , എസ്.വി. പ്രകാശന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എസ്എസ് എല്‍ സി , പ്ലസ്ടു പരീക്ഷാ വിജയികള്‍ക്ക് ഇ . മനോജ്കുമാര്‍ ,വി ഗീത എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. എസ്. വി അശോക് കുമാര്‍ സ്വാഗതവും പി. വിജയന്‍ നന്ദിയും പറഞ്ഞു.

പ്രമുഖ മത പുരോഹിതനൊപ്പം സെല്‍ഫിയെടുത്ത മോഡലിനെ സഹോദരന്‍ കൊലപ്പെടുത്തി

'എത്രമദ്യപിച്ചാലും നാലു കാലില്‍ പോവില്ല'; രഞ്ജിനിയുടെ വീഡിയോ കാണാം

സ്ത്രീയെ നോക്കി പരസ്യമായി സ്വയം ഭോഗം ചെയതയാളെ പോലിസ് പിടികൂടി

 

English summary
contect a seminar about perumbala gramacharithram
topbanner

More News from this section

Subscribe by Email