Thursday November 15th, 2018 - 9:50:am
topbanner

കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു

NewsDesk
കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് പള്ളിക്കരയില്‍ കാര്‍ മരത്തിലിടിച്ച് ആറ് പേര്‍ മരിച്ചു. ചേറ്റുകുണ്ടിലെ ഹമീദിന്റെ മകന്‍ സജീര്‍ (24), പ്ലസ് ടു വിദ്യാര്‍ത്ഥി അര്‍ഷാദ് (17), സക്കീന (25), ഖൈറുന്നിസ (31), അജ്ജു (നാല്), ഫാത്തിമ (ആറ് മാസം) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

തിങ്കളാഴ്ച 6.30 ഓടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഉദുമ ആശുപത്രിയിലും രണ്ട് പേരുടേത്? കാഞ്ഞങ്ങാട് ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത് മരിച്ചവരില്‍ ആറുമാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടുന്നു. 

ജിഷയുടെ പിതാവിനെ കാണ്‍മാനില്ല: പാപ്പു ജോമോന്റെ കസ്റ്റഡിയിലോ?

അഞ്ജുവിനെതിരെ ബോബി അലോഷ്യസ്; മാനനഷ്ടക്കേസ് നല്‍കും

തളിപ്പറമ്പ് ദേശീയപാതയില്‍ വാഹന അപകടം, വടകര സ്വദേശി മരണപ്പെട്ടു: രണ്ടുപേരുടെ നില ഗുരുതരം

Read more topics: kasarcode, car accident, five death
English summary
kasarcode car accident five death
topbanner

More News from this section

Subscribe by Email