Saturday September 22nd, 2018 - 10:58:am
topbanner

കാസര്‍കോട് പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം ടോള്‍ നിര്‍ത്തലാക്കി

NewsDesk
കാസര്‍കോട് പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം ടോള്‍ നിര്‍ത്തലാക്കി

കാസര്‍കോട് ജില്ലയിലെ പടന്നകാട് റെയില്‍വേ മേല്‍പ്പാലത്തിലെ ടോള്‍ ഇന്ന് (08/10/2016) രാത്രി 12 മണി മുതല്‍ നിര്‍ത്തലാക്കിയതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

മന്ത്രി ജി.സുധാകരന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ടോള്‍ നിര്‍ത്തലാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ ടോളുകളും നിര്‍ത്തലാക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സീരിയല്‍ രംഗത്തുള്ളവര്‍ ഞങ്ങളെ തമ്മില്‍ അകറ്റാന്‍ ശ്രമിച്ചിരുന്നു: സജി നായര്‍

നിത്യാമേനോന് സംവിധായകന്‍ താക്കീത് നല്‍കിയത് എന്തിന് ?

ഇ പി ജയരാജന്‍ ഒറ്റപ്പെടുന്നു: ഇ പിയെ കടന്നാക്രമിച്ച് സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍

Read more topics: kasaragod, padannakkad, bridge,
English summary
kasaragod padannakkad bridge toll
topbanner

More News from this section

Subscribe by Email