Wednesday November 14th, 2018 - 11:38:pm
topbanner

കാസര്‍ഗോഡ് കോളജ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു

NewsDesk
കാസര്‍ഗോഡ് കോളജ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് കുമ്പളയില്‍ കോളജ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു. കോയിപ്പാട് സ്വദേശി മിഥുനാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങവെ മിഥുന്‍ അപകടത്തില്‍ പെടുകയായിരുന്നു.

കണ്ണൂരിലെ ദമ്പതികള്‍ ഐഎസില്‍ ചേര്‍ന്നു; വിവരം ലഭിച്ചിട്ടും നോക്കുകുത്തികളായി അധികൃതര്‍

English summary
kasaragod koyippad college student mithun accident death
topbanner

More News from this section

Subscribe by Email