Wednesday November 14th, 2018 - 8:00:pm
topbanner

പാപ്പിനിശ്ശേരി; ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Renjini
പാപ്പിനിശ്ശേരി; ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വളപട്ടണം: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.പാപ്പിനിശ്ശേരി വേളാപുരത്താണ് അപകടം നടന്നത് .തളിപറമ്പ തേറണ്ടി സ്വദേശി കിഷോറാണ് മരിച്ചത്.

ഇയാൾ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ കിഷോറിനെ കണ്ണൂർ കൊയ്ലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പി.വി നാരായണൻ നമ്പ്യാർ -രമ ദമ്പതികളുടെ മകനാണ് കിഷോർ

Read more topics: kannur, youth, died, bike, collided
English summary
The youth died when the bike collided
topbanner

More News from this section

Subscribe by Email