Tuesday June 19th, 2018 - 5:51:pm
topbanner
Breaking News

കണ്ണൂരിൽ ട്രെയിനിൽ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി

NewsDesk
കണ്ണൂരിൽ ട്രെയിനിൽ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി

കണ്ണൂർ: ട്രെയിനിൽ കടത്തുകയായിരുന്ന 26 ലിറ്റർ ഗോവൻ നിർമിത വിദേശമദ്യം പിടികൂടി. നേത്രാവതി എക്സ്പ്രസിൽ നിന്നാണ് കണ്ണൂർ എക്സൈസ് - റെയിൽവേ പോലീസ് സംയുക്ത സംഘം വിദേശമദ്യം പിടികൂടിയത്.

എന്നാൽ പ്രതിയെ കണ്ടെത്താനായില്ല. കണ്ണൂർ എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രഘുനന്ദന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദ് ഹാരിസ്.കെ, രാജേഷ് ശങ്കർ എന്നിവർക്ക് പുറമെ റെയിൽവേ പോലീസും ഉണ്ടായിരുന്നു.

Read more topics: kannur, railway, excise,
English summary
kannur railway excise team found liqure

More News from this section

Subscribe by Email