Wednesday September 26th, 2018 - 6:19:pm
topbanner

കണ്ണൂർ;കരിങ്കൽ, ചെങ്കൽ ക്വാറികളുടെ പ്രവർത്തനത്തിന് ഉണ്ടായിരുന്ന നിരോധനം പിൻവലിച്ചതായി ജില്ലാ കലക്ടർ

Renjini
കണ്ണൂർ;കരിങ്കൽ, ചെങ്കൽ ക്വാറികളുടെ പ്രവർത്തനത്തിന് ഉണ്ടായിരുന്ന നിരോധനം പിൻവലിച്ചതായി ജില്ലാ കലക്ടർ

കണ്ണൂർ:കണ്ണൂർജില്ലയിലെ കരിങ്കൽ, ചെങ്കൽ ക്വാറികളുടെ പ്രവർത്തനത്തിന് ഉണ്ടായിരുന്ന നിരോധനം പിൻവലിച്ചതായി ജില്ലാ കലക്ടർ മിർ മുഹമ്മദലി അറിയിച്ചു.

കാലവർഷം കനത്ത നാശം വിതച്ചതിനെ തുടർന്നാണ് ക്വാറികളുടെ പ്രവർത്തനം നിർത്താൻ കലക്ടർ ഉത്തരവിട്ടത്.മഴ കുറഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ ക്വാറികളുടെ പ്രവർത്തനം പുന:സ്ഥാപിച്ചത്.

English summary
The District Collector was withdrawing the ban on Kannur, Karinkal and Sengalal quarries
topbanner

More News from this section

Subscribe by Email